മേപ്പയൂർ: കീഴരിയൂർ വടക്കുംമുറിയിലെ പെരുമഠത്തിൽ സുജിത്ത് (21) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ പ്രേമ. സഹോദരങ്ങൾ: സന്ദീപ്, ആദിഷ്.