പെരുവയൽ: പടിഞ്ഞാറയിൽ രമേശൻ (55) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: റിലേഷ്, ശരൺ, അഞ്ജന, അഞ്ജുഷ. സഹോദരങ്ങൾ: കിഷോർ, ഷീജ.