വടകര: വള്ളിക്കാട് ബലവാടിയിൽ പരേതനായ പുത്തൻ പുരയിൽ താഴെ കുനിയിൽ കൃഷ്ണന്റെ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: പ്രീത, പ്രിജിത്ത്. മരുമക്കൾ: ബാബു, ലിജിന. സഹോദരങ്ങൾ: സതി, ചന്ദ്രി, ബാബു, പരേതനായ രവി.