കൊയിലാണ്ടി: എളാട്ടേരി കുനിയിൽ ശങ്കരൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സരസ, സതീശൻ (ബി.ജെ.പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്), ബിന്ദു. മരുമക്കൾ: ശകുന്തൻ, രജീത, ബാബു. സഞ്ചയനം വെള്ളിയാഴ്ച.