നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിന് സമീപം തുണ്ടിയിൽ ബാലന്റെ ഭാര്യ ജാനു (70) നിര്യാതയായി. മക്കൾ: ശശി, മനോജൻ, അനിത, ശോഭ. മരുമക്കൾ: ശശി, കുമാരൻ, നിഷ, ലിൻഷ. സഹോദരങ്ങൾ: രാജൻ, പരേതരായ കുഞ്ഞിരാമൻ, രാധ.