വടകര: താഴെ അങ്ങാടി പാണ്ടികശാല വളപ്പിൽ പി.വി. മജീദ് (67) നിര്യാതനായി. എം.യു.എം.വി.എച്ച്.എസ് സ്കൂൾ ഓഫിസ് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സാറ. മകൻ: മുഹമ്മദ് മുസ്തഫ (കരിയാട്).