കുന്ദമംഗലം: പയിമ്പ്ര വയപ്പുറത്താക്കില് ബാലന് (65) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ബബീഷ്, ബിനീഷ്, ബിനിഷ. മരുമക്കള്‍: സഹന, അനുശ്രീ, അനൂപ്. സഞ്ചയനം ഞായറാഴ്ച.