എകരൂൽ: കുട്ടമ്പൂർ പാറമ്മൽ കെ.ടി. സലാം(58) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റംഷാദ് (ഇന്ത്യ പോസ്റ്റ്), റാഷിദ് (ദുബൈ), അൻഷിദ (പതിമംഗലം). മരുമക്കൾ: ഹാജുഷ പർവീൻ, ഷാഫി, റഹീസ. സഹോദരങ്ങൾ: അമ്മദ്കോയ, ഖദീജ.