പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിന് സമീപം കടപ്പുറം പറമ്പിൽ പരേതനായ കേളന്റെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: സരോജിനി, രതി, സുമ, രമ, സീന. മരുമക്കൾ: രവീന്ദ്രൻ (കോട്ടക്കടവ്), ചന്ദ്രൻ (കുറ്റിയിൽ പീടിക), ഭാസ്കരൻ, പരേതരായ വാസു (പയ്യോളി), അർജുനൻ.