കൊയിലാണ്ടി: മുളിയപ്പുറത്ത് താഴ വണ്ണാൻ കുന്നുമ്മൽ സജിത (50) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ. മക്കൾ: ആദിത്യ, ആദർശ്. മരുമകൻ: സൂരജ്. സഹോദരങ്ങൾ: ബാബുരാജ്, പ്രകാശൻ, റസിത.