താമരശ്ശേരി: മലോറം പരേതനായ പി.പി ബീരാൻ കുട്ടിയുടെ മകൻ പി.പി. അബ്ദുൽ റഷീദ് (55) നിര്യാതനായി. മാതാവ്: റുഖിയ്യ. ഭാര്യ: നൗഷത്ത്. മക്കൾ: റാണ റഷീദ്, റിനു റഷീദ്, റാസ റഷീദ്. മരുമക്കൾ: ആസിഫ് ഹസൻ (രാമനാട്ടുകര), സിനാൻ (അത്തോളി). സഹോദരങ്ങൾ: നവാസ്, തസ്നി, സാജിദ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മലോറം ജുമാമസ്ജിദിൽ.