കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം പരേതനായ പെരുന്തൊടി കൃഷ്ണന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: പ്രേമ, മോഹൻദാസ്, സുധീർ കുമാർ (ഗ്രാമീണ ബാങ്ക് ഒഴൂർ), സത്യഭാമ, പ്രമോദ് (കെ.എസ്.ഇ.ബി തൃശൂർ). മരുമക്കൾ: ഗോപാലകൃഷ്ണൻ, റീത്ത (വെസ്റ്റ് നല്ലൂർ), ജിഷ (വള്ളിക്കുന്ന്), ബാബു (നല്ലൂർ), സോഗിജ ബേപ്പൂർ (മുത്തൂറ്റ് ബാങ്ക് മണ്ണൂർ വളവ്). സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ചിന്നമ്മു, അപ്പുട്ടി.