തിരുവല്ല: പെരിങ്ങര തുമ്പയിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. കടപ്ര കോയിക്കൽ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഹരികൃഷ്ണൻ (റെയിൽവേ, ആലപ്പുഴ), രഞ്ജിനി ആർ. പിള്ള. മരുമക്കൾ: ശ്രീപാർവതി, അരുൺകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.