പന്തളം: തൊട്ടക്കോണം പുല്ലാംമഠത്തിൽ വടക്കേതിൽ പരേതനായ ജി. നാരായണപിള്ളയുടെ ഭാര്യ കാർത്തികക്കുട്ടിയമ്മ (79) നിര്യാതയായി. മക്കൾ: മോഹനൻ നായർ (വില്ലേജ് സ്റ്റാഫ് കിടങ്ങന്നൂർ), വിജയകുമാർ, ശ്യാമള കുമാരി. മരുമക്കൾ: രേണുക ദേവി, ശ്രീലേഖ, പരേതനായ മുരളീധരൻ പിള്ള.