കൊരട്ടി: അന്നനാട് മാഞ്ഞൂരാൻ പരേതനായ തോമസിന്റെ ഭാര്യ ലില്ലി (71) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് അന്നനാട് സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റിലി, ജോസൻ, ലിജ. മരുമക്കൾ: ചെറിയാൻ കണ്ണൻമാലിൽ (എടത്വ), ബോണി മേലാപ്പിള്ളി (പുളിയനം), ജിജോ മൂഞ്ഞേലി (ചെറായി).