തൃപ്രയാർ: നാട്ടിക ബാവുമാസ്റ്റർ റോഡിൽ മടത്തിപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ സക്കീർ (സഗീർ-56) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മകൻ: അയാൻ.