മാള: അഷ്ടമിച്ചിറ മാരേക്കാട് കണ്ണന്‍കാട്ടില്‍ നാരായണന്റെ മകൻ യതീന്ദ്രദാസ് (66) നിര്യാതനായി. ഭാര്യ: ലീന. മക്കള്‍: നിഥിന്, ലിത. മരുമക്കള്‍: ഗിരീഷ്, അഖില.