തൃപ്രയാർ: നാട്ടിക ബീച്ച് പോസ്റ്റ് ഓഫിസിന് പടിഞ്ഞാറ് താമസിക്കുന്ന വലിയപുരയിൽ മൂസ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുസ്സലാം, ഷഹിൻ നവാസ്, ഷെമീറ, ഷാർജ. മരുമക്കൾ: മുസ്തഫ, ഫെമി, ഫസീല.