വേലൂർ: കുറുമാൽ വള്ളിക്കാട്ടിരി വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മാധവി (77) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.