കുഞ്ഞാമ്മപന്നിത്തടം: മരത്തംകോട് ചെറുവത്തൂർ വീട്ടിൽ പരേതനായ കൊച്ചുവിന്റെ ഭാര്യ കുഞ്ഞാമ്മ (74) നിര്യാതയായി. മക്കൾ: തോംസൺ, സാംസൺ, സാനി, ജോൺസൻ. മരുമക്കൾ: ലത, മേരി, സൈമൺ, വിജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.