അഴീക്കോട്: പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ വഹാബ് (77) നിര്യാതനായി. ഭാര്യ: പരേതയായ കുൽസു. മക്കൾ: ഷാനവാസ് (ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം), അബ്ദുസ്സലാം, പരേതനായ സുലൈമാൻ. മരുമക്കൾ: ഹഫ്സ, അൽഫ ഫാത്തിമ.