മതിലകം: മതിൽമൂല ഓണച്ചമ്മാവ് തൊട്ടിപ്പുള്ളി പരേതനായ കുഞ്ഞികളവന്റെ മകൻ ലോഹിതാക്ഷൻ (74) നിര്യാതനായി. ഭാര്യ: അംബിക, മക്കൾ: ലിജീഷ് (മാനേജർ, ലൂക്ക് എക്സ്പോർട്ടേഴ്സ് നൻഗുനേരി ബ്രാഞ്ച്, തിരുനെൽവേലി), ലിതീഷ് (വിഡിയോഗ്രാഫർ). മരുമക്കൾ: രമ്യ (എച്ച്.ആർ മാനേജർ, വജ്ര എക്സ്പോർട്ടേഴ്സ്), അഞ്ജലി.