തൃപ്രയാർ: വലപ്പാട് ബീച്ച് രാമത്ത് പീതാംബരന് (84) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലം. മക്കള്‍: ശ്രീജ, ജ്വാല, ലിജ. മരുമക്കള്‍: സാഗര്‍, ഷിബു, നിശാന്ത്. സംസ്കാരം ഞായറാഴ്ച പത്തിന് വീട്ടുവളപ്പില്‍.