എരുമപ്പെട്ടി: വെള്ളറക്കാട് കാഞ്ഞിങ്ങാട്ട് വീട്ടിൽ കേശവൻനായാരുടെ മകൻ മാധവൻ (56) വിശാഖപട്ടണത്ത് നിര്യാതനായി. ഭാര്യ: ചായാറാണി. മക്കൾ: രാധാമണി, രുഗ്മണി, ഹരിത. മരുമക്കൾ: ആദിശങ്കർ, കൃഷ്ണ. മാതാവ്: രാധാലക്ഷ്മി. സംസ്കാരം പിന്നീട്.