മണ്ണുത്തി: നെട്ടിശ്ശേരി കൈരളി നഗറില്‍ തൈവളപ്പില്‍ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കള്‍: അജയ്ഘോഷ്, ടി.ആര്.സി. ബോസ്, വനജ, പരേതനായ ദീലിപ്, വിനീത, ഷൈലജ, മനോജ്, പുഷ്പജ. മരുമക്കള്‍: സുമ, രജനി, ബിജി, അരവിന്ദാക്ഷന്, മോഹനന്, ഹരിദാസ്, സജിനി, സുനില്‍. സംസ്കാരം തിങ്കളാഴ്ച എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.