മതിലകം: പുതിയകാവ് പള്ളിക്ക് സമീപം താമസിക്കുന്ന തളിയരിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽസലാം (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ് (ഷാർജ), നിഷാദ്(സൗദി), ഷംല. മരുമക്കൾ: നൗഷാദ് (സൗദി) ഹസന, സുറുമി.