ചെറുതുരുത്തി: കിള്ളിമംഗലം പൊറ്റയിൽ വീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: ബാബു, ശശി. മരുമക്കൾ: ഷീബ, അനില. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.