പട്ടിക്കാട്: വിലങ്ങന്നൂര്‍ കാരക്കാട്ടുപറമ്പില്‍ റാഫേലിന്റെ ഭാര്യ അച്ചാമ്മ (78) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ ആന്സന് (ഹോളിക്രോസ് കോണ്‍വെന്റ് എടക്കുളത്തൂര്‍), ജെയിംസ്, ലിസ്സി, പരേതനായ ജോയി. മരുമക്കള്‍: വത്സമ്മ, സജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പീച്ചി ലൂര്‍ദ്ദ്മാത പള്ളി സെമിത്തേരിയില്‍.