വേലൂർ: തണ്ടിലം പറമ്പിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ പത്മാവതി (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വാസന്തി, ഷീല (കോടതി ജീവനക്കാരി). മരുമക്കൾ: സാവിത്രി (വെള്ളാറ്റഞ്ഞൂർ സഹകരണ സംഘം ഡയറക്ടർ), വേലായുധൻ, മോഹനൻ (റിട്ട. വില്ലേജ് ഓഫിസർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.