കൊരട്ടി: മദുരകോട്സ് മുൻ ജീവനക്കാരൻ വെളിയത്തുപറമ്പൻ കോന്നന്റെ മകൻ വേലായുധൻ (77) നിര്യാതനായി. ഭാര്യ: നെടുപറമ്പിൽ സുഭദ്ര. മക്കൾ: അനിത, രാജീവ് (യു.കെ), രേഖ. മരുമക്കൾ: ഷൺമുഖൻ പനക്കൂട്ടത്തിൽ, രൂപ (യു.കെ), ബിനു കണ്ണാടിപ്പാറ.