അണ്ടത്തോട്: അണ്ടത്തോട് പാലത്തിന് സമീപം വാരിയത്തയിൽ അബ്ദുവിന്റെ മകൻ അൻവർ (29) ഖത്തറിൽ നിര്യാതനായി. മാതാവ്: സുബൈദ. സഹോദരങ്ങൾ: അഫ്സൽ, ആസിഫ്, ഹഫ്സത്ത്. ഖബറടക്കം പിന്നീട്.