ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി സ്രാമ്പിക്കൽ കറുപ്പന്റെ മകൻ മണി (77) നിര്യാതനായി. ഭാര്യ: ലീല. മകൻ: വിനീത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്ചാലക്കുടി മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.