ആമ്പല്ലൂർ: പറപ്പൂക്കര നെടുംബാൾ തെക്കേടത്ത് കളരിക്കൽ ഗംഗാധരന്റെ മകൻ ശശിധരൻ (60) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ശാലിനി, ശരണ്യ, ശിശിര. മരുമക്കൾ: രജനീഷ്, രാജേഷ്.