ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ഖാദിരിയാ പള്ളിക്ക് തെക്ക് സ്രാങ്കിന്റകത്ത് പൊന്നാകാരൻ അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അബൂബക്കർ, യൂസുഫ്. മരുമക്കൾ: താഹിറ, നസീറ.