ആറ്റിങ്ങല്‍: അവനവഞ്ചേരി മുള്ളിയില്കടവ് തെക്കേവിളാകം വീട്ടില്‍ പ്രഭാകരന് (70) നിര്യാതനായി. ഭാര്യ: സുമം. മക്കള്‍: വേണി, സോണി. മരുമക്കള്‍: ഷാനവാസ്, ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.