ആറ്റിങ്ങല്‍: അവനവഞ്ചേരി കിളിത്തട്ടുമുക്ക് കല്ലിങ്ങല്‍ വീട്ടില്‍ രാഘവന്‍പിള്ള (73) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ. മക്കള്‍: രതീഷ്കുമാര്‍, രാജീവ്, ബിന്ദു (സെക്രട്ടേറിയറ്റ്). മരുമക്കള്‍: അനില്‍കുമാര്‍ (ഗവ.എച്ച്.എസ്.എസ്, കൊടുവഴന്നൂര്‍), ഐശ്വര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.