കഴക്കൂട്ടം: സാജി ആശുപത്രിക്ക് സമീപം കുളിർമയിൽ കെ.വി. രാജേന്ദ്രൻ (75-റിട്ട. എയർഫോഴ്സ്, ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: ശാന്താദേവി (റിട്ട. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ). മക്കൾ: എബിഷ്, ആശ രാജൻ. മരുമക്കൾ: ലക്ഷ്മി ഷാജി, ഉഷസ്സ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ. സഞ്ചയനം 21ന് രാവിലെ 8.30ന്.