വെഞ്ഞാറമൂട്: മാരിയം കിളിവീട്ടില്‍ പരേതനായ ഉമ്മറുദീന്റെ ഭാര്യ ആബിദാ ബീവി (71) നിര്യാതയായി. മക്കള്‍: ജഹാംഗീര്‍ ഉമ്മര്‍ (ചലച്ചിത്ര സംവിധായകന്), നൂര്ജഹാന്, അന്‍സാരി ഉമ്മര്‍ (യു.എ.ഇ.), ബുഷ്റ. മരുമക്കള്‍: സുമി, ദര്‍വേഷ്, ഇബ്രാഹിം മീര (അധ്യാപിക), ഷഹീന് ഷാ.