വെള്ളറട: പനച്ചമൂട് കടവിളകത്ത് പുത്തന്‍വീട്ടില്‍ കോലപ്പന് (90) നിര്യാതനായി. ഭാര്യ: രാജം. മക്കള്‍: ജയന്തി, അജുകുമാര്‍, രജികുമാര്‍. മരുമക്കള്‍: മനോഹരന്, ഷൈനിമോള്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.