മുയിപ്പോത്ത്: പട്ടേരി മണ്ണിൽ കുഞ്ഞമ്മദ് (80) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഉമ്മുകുൽസു (ആയുർവേദ ഹോസ്പിറ്റൽ ചെറുവണ്ണൂർ), സഫിയ. മരുമക്കൾ: നജീബ് (കുട്ടോത്ത്), അസീസ് മീത്തലെഞവ്വിൽ, (കുട്ടോത്ത്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, കുഞ്ഞയി