ചീക്കിലോട്: പരേതനായ മാനം കണ്ടത്തിൽ പെരവക്കുട്ടിയുടെ മകൻ രാജീവൻ (52) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: സജിത. മക്കൾ: തേജസ്വിനി, ജനദത്തൻ. സഹോദരങ്ങൾ: അജിത് കുമാർ, സുധീർ കുമാർ, അനിൽ കുമാർ. സഞ്ചയനം ബുധനാഴ്ച.