ആയഞ്ചേരി: ചീക്കിലോട് യു.പി സ്കൂളിന് സമീപം രാമത്ത് കണ്ടി അമ്മാളു അമ്മ (95) നിര്യാതയായി. സഹോദരങ്ങൾ: മാണി, പരേതരായ കല്യാണി, ചിരുതൈ.