നരിക്കുനി: നെട്ടോടിത്താഴം ചെരപ്പറമ്പത്ത് താമസിക്കുന്ന പാറോപ്പാറമ്മൽ ബഷീർ (50) ഹൃദയാഘാതം മൂലം മരിച്ചു. പിതാവ്: പരേതനായ പാറോപ്പാറമ്മൽ ബീരാൻ. മാതാവ്: മറിയ. ഭാര്യ: സഫിയ. മക്കൾ: ആഷിഖ് (ബഹ്റൈൻ), ആഷിന. മരുമകൻ: സഫ്നിൽ മുട്ടാഞ്ചേരി. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുസ്സലാം, സിദ്ദീഖ്, സുഹറാബി, റസീന.