വടകര: അഴിയൂർ കോറോത്ത് റോഡ് മുസ്ലിയാരവിടെ ബാലൻ (74) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ : വിശ്വൻ, ബീന, വിനോഷ്, മോളി. മരുമക്കൾ: വിജിന, രാജേഷ്, ജിഷ, അജയൻ. സഹോദരങ്ങൾ: മാധവി, കുമാരൻ, ശേഖരൻ, കരുണൻ.