കോഴിക്കോട്: കൈതയിൽ മമ്മത്കോയ ഹാജി (79) നിര്യാതനായി. കൈതയിൽ ഹൗസ് പന്നിയങ്കര. ഭാര്യമാർ: പരേതയായ സുലൈഖ, സൈഫുന്നീസ. മക്കൾ: ഷാനവാസ് (ഖത്തർ), ഷറീജ്, ഷഹീർ, (കൈതയിൽ കൺസ്ട്രക്ഷൻ), സുലൈഖ, റംസിയ. മരുമക്കൾ: മുജീബ് (തിരുപ്പൂർ), സാക്കിർ, അബ്ബാസ് (സ്റ്റൈലോ ഫർണിച്ചർ), നഷീദ, ആബിദ, അനൂഷ.