കോഴിക്കോട്: പന്നിയങ്കര മാധവ് നിവാസില്‍ മാധവന്‍കുട്ടിയുടെയും (റിട്ട.എസ്.ബി.ഐ) ഷൈലജയുടെയും (റിട്ട.പി.എന്‍.ബി) മകന് കെ.കെ. ശ്രീജിത്ത് (38-മാനേജര്‍ ഡി.ബി ശങ്കര്‍ ബംഗളൂരു) നിര്യാതനായി. ഭാര്യ: നിമ്മി. മകന്: അനിരുദ്ധ് (ഡല്‍ഹി പബ്ലിക് സ്കൂള്‍ ബംഗളൂരു). സഹോദരന്: ഡോ.കെ.കെ. വിനീത് (അമൃത ആശുപത്രി കൊച്ചി), ഡോ.ശരണ്യ.