ഉള്ള്യേരി: മുണ്ടോത്ത് കോറോത്ത് ഇമ്പിച്ചിമമ്മദ് (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷമീർ (ദുബൈ), റഷീദ് (കുവൈത്ത്). മരുമക്കൾ: ഷാഹിദ (നടേരി), ജസീന (പുറക്കാട്).