ആയഞ്ചേരി: മാടോള്ളതിൽ വെളുമ്പി കൊയിലോത്ത് അബ്ദുല്ല (89) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അസ് ലം, നൗഷാദ്, അഫ്സൽ, റഊഫ്, നസീറ, സലീന, പരേതയായ സാജിത. മരുമക്കൾ: അലവി (പേരാമ്പ്ര), ഹമീദ് (കടമേരി), ഫൈസൽ (എൻ.എ.എം ഹൈസ്കൂൾ, പെരിങ്ങത്തൂർ, സമീറ (തൂണേരി), സജിന, സമീറ, മുനീറ.