നാദാപുരം: ദീർഘകാലം കുമ്മങ്കോട് ടൗണിലെ വ്യാപാരിയായിരുന്ന വരിക്കോളിയിലെ കുനിയിൽ ശങ്കരകുറുപ്പ് (91) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: അരവിന്ദൻ ചെരണ്ടത്തൂർ (റിട്ട. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ), പ്രേമൻ (നാദാപുരം മണ്ഡലം കോൺഗ്രസ് സെക്രട്ടറി, എ.പി അസോസിയേറ്റ്സ് കല്ലാച്ചി), ഇന്ദിര (മേപ്പയ്യൂർ). മരുമക്കൾ: ബിന്ദു, സീന (സെക്രട്ടറി, അരൂർ അർബൻ സൊസൈറ്റി), സുജിത്ത് മേപ്പയ്യൂർ (റെയിൽവേ). സഹോദരങ്ങൾ: കുഞ്ഞി പാർവതി അമ്മ, രാഘവ കുറുപ്പ് (റിട്ട. അധ്യാപകൻ വരിക്കോളി എൽ.പി.സ്കൂൾ), ലീലാമ്മ, കുഞ്ഞി കൃഷ്ണൻ (റിട്ട. സി.ആർ.പി.എഫ്), രാമദാസൻ , ശ്രീധരൻ (വിമുക്തഭടൻ).