കോഴിക്കോട്: വെള്ളയിൽ സിറാജ് മൻസിൽ സി.വി. ഹസ്സൻ കോയ (75) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: ഫാത്തിമ, നവാസ്, സിറാജ്, സെമീറ, ഷംസീർ ബാബു. മരുമക്കൾ: സുബൈർ, നൗഷാദ്, സെജി, സജ്ന, റിസ്വാന.